FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cinema

പു​രി​ക​ത്താ​ൽ പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി

Wednesday, Feb 14, 2018,14:46 IST By മെട്രൊ വാർത്ത A A A

പു​രി​ക​ത്താ​ൽ പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ഡാ​റ് ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം പു​റ​ത്തു​വി​ട്ട​പ്പോ​ഴാ​ണു പ്രി​യ പ്രകാശ് വാ​ര്യ​ർ എ​ന്ന ന​ടി ത​രം​ഗ​മാ​യി മാ​റി​യ​ത്. പാ​ട്ടി​നെ​ക്കു​റി​ച്ചും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന പു​തു​മു​ഖ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഫോ​ളോ​വേ​ഴ്സ് ലി​സ്റ്റി​ലും മു​ന്നി​ലാ​ണ് ഈ ​ഗാ​നം. തൃശൂർ വിമലാകോളേജിലെ വിദ്യാർഥിയാണ് പ്രിയാ വാര്യർ. ഗാനത്തിലെ ചെറിയൊരു രംഗത്തിൽ മാത്രമാണു പ്രിയ പ്രത്യക്ഷപ്പെടുന്നത്. പി ​എം എ ​ജ​ബ്ബാ​ർ ര​ചി​ച്ച മാ​ണി​ക്യ മ​ല​രാ​യ എ​ന്ന ഈ ​മാ​പ്പി​ള പാ​ട്ടി​ന്‍റെ യ​ഥാ​ർ​ത്ഥ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ത​ല​ശ്ശേ​രി കെ ​റ​ഫീ​ഖാ​ണ്. ഷാ​ൻ റ​ഹ്‌​മാ​ൻ മ​നോ​ഹ​ര​മാ​യി പു​തി​യൊ​രു ഭാ​വം ന​ൽ​കി ​ഗാ​നം പു​ന​ര​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ആലാപനം വി​നീ​ത് ശ്രീ​നി​വാ​സ​ൻ. പ്ല​സ് ടു ​വി​ദ്യാ​ര്‍ത്ഥി​ക​ളു​ടെ ക​ഥ​യാ​ണു ചിത്രം പ​റ​യു​ന്ന​ത്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു സാ​രം​ഗ് ജ​യ​പ്ര​കാ​ശും, ലി​ജോ പ​നാ​ട​നും ചേ​ർ​ന്നാ​ണ്. ഛായാ​ഗ്ര​ഹ​ണം സി​നു സി​ദ്ധാ​ർ​ഥ്. ഔ​സേ​പ്പ​ച്ച​ൻ മൂ​വി ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ഔ​സേ​പ്പ​ച്ച​ൻ വാ​ള​ക്കു​ഴി​യാ​ണു ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.