FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Business

വി​ല​കു​റ​ഞ്ഞ് പെ​ട്രോ​ളും ഡീ​സ​ലും

Wednesday, Feb 14, 2018,11:04 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: തു​ട​ര്‍ച്ച​യാ​യ കു​തി​പ്പി​ന്ശേ​ഷം എ​ണ്ണ​വി​ല​ക​ളി​ല്‍ നേ​രി​യ ഇ​ടി​വ്, ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സം​കൊ​ണ്ട് പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 46 പൈ​സ​യു​ടെ​യും, ഡീ​സ​ലി​ന് 77 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. വ​ലി​യ വ്യ​തി​യാ​ന​മി​ല്ലെ​ങ്കി​ലും ഇ​ന്ധ​ന​വി​ല​ക​ളി​ലു​ണ്ടാ​യ നേ​രി​യ ഇ​ടി​വ് തു​ട​രു​ന്ന​ത് കു​ടു​ബ ബ​ജ​റ്റു​ക​ള്‍ക്ക് ആ​ശ്വാ​സ​മാ​വും.
ബ​സ് ചാ​ര്‍ജ് വ​ർ​ധ​ന​യ്ക്കു​ള്ള ശു​പാ​ര്‍ശ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ നി​ന്ന് ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് വി​പ​ണി വീ​ണ്ടും തി​രി​ച്ചു ഇറ​ങ്ങു​ന്ന​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 75.52 രൂ​പ​യി​ലും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 67.63 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന​ലെ വ്യ​പാ​രം ന​ട​ന്ന​ത്.
കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ക്സൈ​സ് നി​കു​തി​യി​ള​വ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ര​ണ്ട് രൂ​പ കു​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണം സാ​ധാ​ര​ണ​ക്കാ​ര​ന് കി​ട്ടി​യി​ല്ല. കാ​ര​ണം റോ​ഡ്, ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ സെ​സ് ലി​റ്റ​റി​ന് എ​ട്ട് രൂ​പ വീ​തം കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നാ​ല്‍ ത​ന്നെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പെ​ട്രോ​ള്‍ -ഡീ​സ​ല്‍ വി​ല​യി​ല്‍ നേ​രി​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യ​ത്.
അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ർ​ധി​ച്ച​തോ​ടെ നി​കു​തി കു​റ​ച്ച് ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ര്‍ത്ത​ണ​മെ​ന്ന് ദീ​ര്‍ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ദ്വൈ​വാ​ര​മാ​യി നി​ർ​ണ​യി​ക്കു​ന്ന രീ​തി പു​ന:​സ്ഥാ​പി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​നീ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. എ​ന്നാ​ല്‍ ജി​എ​സ്ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന​യൊ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ​ധ​രി​ല്‍ ഒ​രു​കൂ​ട്ട​ര്‍ പി​ന്തു​ണ​യ്ക്കു​ന്ന​ത്.
ജൂ​ണ്‍ 16-നാ​ണ് ഇ​ന്ധ​ന​വി​ല ദി​വ​സ​വും മാ​റു​ന്ന രീ​തി സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ല്‍ വ​രു​ത്തി​യ​ത്. അ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 68.53 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 58.70 രൂ​പ​യു​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ല്‍ വ്യ​തി​യാ​ന​മു​ണ്ടാ​കു​മ്പോ​ള്‍ വി​ല​യി​ല്‍ വ്യ​ത്യാ​സം ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ ക്രൂ​ഡ് വി​ല കു​റ​ഞ്ഞ​പ്പോ​ള്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ നി​കു​തി നി​ര​ക്കി​ല്‍ വ്യ​ത്യാ​സം വ​രു​ത്തി നേ​ട്ടം കൊ​യ്ത​പ്പോ​ള്‍ ജ​ന​ത്തി​ന് തീ​വി​ല ന​ല്‍കേ​ണ്ട ഗ​തി​കേ​ടി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.