FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
astrology
  • നിങ്ങളുടെ ഇന്ന്

  • ഇന്ന് നിങ്ങൾക്ക്

  • നിങ്ങളുടെ ഒരു ദിവസം

    നിങ്ങളുടെ ഒരു ദിവസം

  • നിങ്ങളുടെ ഇന്ന് ; അശ്വതിക്ക് വ്യാപാരമേഖലയിൽ നേട്ടം, തിരുവാതിരയ്ക്ക് വിദേശയാത്ര

    അ​ശ്വ​തി : വ്യാ​പാ​ര​വ്യ​വ​സാ​യ​വി​പ​ണ​ന​മേ​ഖ​ല​ക​ളി​ല്‍ ക്ര​മാ​നു​ഗ​ത​മാ​യ വ​ള​ര്‍ച്ച​യും, സാമ്പ​ത്തി​ക​നേ​ട്ട​വും അ​നു​ഭ​വ​പ്പെ​ടും. ആ​നു​കാ​ലി​ക​സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​യ്ക്കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ശ്ര​ദ്ധ​യു​ണ്ടാ​കും. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.
    ഭ​ര​ണി : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​യ്ക്കും....