Auto

ഇ​ല​ക്‌​ട്രി​ക് ത്രീ​വീ​ല​ര്‍ മോ​ണ്‍ട്ര​യു​മാ​യി മു​രു​ഗ​പ്പ ഗ്രൂ​പ്പ്

ഡ്രൈ​വ​ര്‍മാ​ര്‍ക്ക് അ​വ​രു​ടെ വാ​ഹ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും മ​റ്റും ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ടെ​ലി​മാ​റ്റി​ക്സും മൊ​ബൈ​ല്‍ ആ​പ്പും ഇ​തി​ലു​ണ്ട്

കൊ​ച്ചി: ഇ​ല​ക്‌​ട്രി​ക് ത്രീ ​വീ​ല​റാ​യ മോ​ണ്‍ട്ര ഇ​ല​ക്‌​ട്രി​ക് സൂ​പ്പ​ര്‍ ഓ​ട്ടൊ തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കി മു​രു​ഗ​പ്പ ഗ്രൂ​പ്പ്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് വാ​ഹ​നം ഇ​പ്പോ​ള്‍ ടെ​സ്റ്റ് റൈ​ഡി​ന് ല​ഭ്യ​മാ​ണ്. ക​മ്പ​നി വെ​ബ്സൈ​റ്റാ​യ https://www.montraelectric.com/test-drive/- ല്‍ ​ടെ​സ്റ്റ് റൈ​ഡ് ബു​ക്ക് ചെ​യ്യാം.

ആ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​ന്‍, ഒ​റ്റ ചാ​ര്‍ജി​ല്‍ 197 കി​ലോ​മീ​റ്റ​ർ (സാ​ധാ​ര​ണ റേ​ഞ്ച് 160 കി​ലോ​മീ​റ്റ​ർ) എ​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന സ​ര്‍ട്ടി​ഫൈ​ഡ് റേ​ഞ്ചും ശ​ക്ത​മാ​യ മോ​ട്ടോ​റു​മാ​യാ​ണ് ഇ​ത് എ​ത്തു​ന്ന​ത്. മോ​ണ്‍ട്ര ഇ​ല​ക്‌​ട്രി​ക് സൂ​പ്പ​ര്‍ ഓ​ട്ടൊ ഇ​ന്‍ഡ​സ്ട്രി​യി​ലെ ഏ​റ്റ​വും മി​ക​ച്ച ടോ​ര്‍ക്കാ​യ 60 എ​ന്‍എം, ഉ​യ​ര്‍ന്ന വേ​ഗ​ത​യാ​യ കി​ലോ​മീ​റ്റ​ര്‍ ന​ല്‍കു​ന്നു. മ​ള്‍ട്ടി ഡ്രൈ​വ് മോ​ഡു​ക​ളും, പാ​ര്‍ക്ക് അ​സി​സ്റ്റ് മോ​ഡും ഇ​തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ഡ്യു​വ​ല്‍ ടോ​ണ്‍ സീ​റ്റി​ങ്, ല​ഗേ​ജി​നു​ള്ള ബൂ​ട്ട് സ്പേ​സ് എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്നു.

ഡ്രൈ​വ​ര്‍മാ​ര്‍ക്ക് അ​വ​രു​ടെ വാ​ഹ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും മ​റ്റും ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ടെ​ലി​മാ​റ്റി​ക്സും മൊ​ബൈ​ല്‍ ആ​പ്പും ഇ​തി​ലു​ണ്ട്.

3 വ​ര്‍ഷം അ​ല്ലെ​ങ്കി​ല്‍ 1 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ വാ​റ​ന്‍റി കൂ​ടാ​തെ, 24 മ​ണി​ക്കൂ​റും റോ​ഡ്സൈ​ഡ് അ​സി​സ്റ്റ​ന്‍സ്, 2 വ​ര്‍ഷ​ത്തെ വി​പു​ലീ​കൃ​ത വാ​റ​ന്‍റി ഓ​പ്ഷ​ന്‍, 3 വ​ര്‍ഷ​ത്തെ എ​എം​സി ഓ​പ്ഷ​ന്‍ എ​ന്നി​വ​യും ന​ല്‍കു​ന്നു.

അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റി​ന് 3.02 ല​ക്ഷം (എ​ക്സ്-​ഷോ​റൂം വി​ല സ​ബ്സി​ഡി​ക്ക് ശേ​ഷം) രൂ​പ​യാ​ണ് പ്രാ​രം​ഭ വി​ല. വ​ലി​യ ബാ​റ്റ​റി​യു​ള്ള ഉ​യ​ര്‍ന്ന ശ്രേ​ണി​യി​ലു​ള്ള വേ​രി​യ​ന്‍റി​ന് 3.45 ല​ക്ഷം രൂ​പ​യാ​ണ് വി​ല. പു​തു​മ​ക​ളും ഈ ​മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ദ്യ ഫീ​ച്ച​റു​ക​ളും കൊ​ണ്ട് നി​റ​ഞ്ഞ​താ​ണ് സൂ​പ്പ​ര്‍ ഓ​ട്ടൊ. ഇ​ന്ധ​ന​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കു​മാ​യി വ​ള​രെ കു​റ​ച്ച് പ​ണം ചെ​ല​വ​ഴി​ച്ചാ​ല്‍ മ​തി, അ​തു​കൊ​ണ്ട് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഉ​യ​ര്‍ന്ന വ​രു​മാ​നം ല​ഭി​ക്കും. കേ​ര​ളം ത​ങ്ങ​ള്‍ക്ക് ഒ​രു നി​ര്‍ണാ​യ​ക വി​പ​ണി​യാ​ണെ​ന്നും, സം​സ്ഥാ​നം ഇ​ല​ക്‌​ട്രി​ക് മൊ​ബി​ലി​റ്റി സ​ജീ​വ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തി​നാ​യി ശ​ക്ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും എം​ഡി കെ.​കെ. പോ​ള്‍ പ​റ​ഞ്ഞു.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു