ola scooter 
Auto

ഒ​​ല സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ക്ക് ഓ​​ഫ​​ര്‍

കൊ​​ച്ചി: കൊ​​യ്ത്തു​​ത്സ​​വ​​കാ​​ലം പ​​രി​​ഗ​​ണി​​ച്ച് ഒ​​ല ഇ​​ല​​ക്‌​​ട്രി​​ക്ക് പ്ര​​ഖ്യാ​​പി​​ച്ച 15,000 രൂ​​പ​​യു​​ടെ ഓ​​ഫ​​റു​​ക​​ള്‍ നാ​​ളെ വ​​രെ. ഒ​​ല മോ​​ഡ​​ലു​​ക​​ളാ​​യ എ​​സ്1 പ്രൊ, ​​എ​​സ്1 എ​​യ​​ര്‍ എ​​ന്നി​​വ​​യി​​ല്‍ 6,999 രൂ​​പ​​യു​​ടെ വ​​രെ ദീ​​ര്‍ഘി​​പ്പി​​ച്ച ബാ​​റ്റ​​റി വോ​​റ​​ന്‍റി, 3000 രൂ​​പ വ​​രെ എ​​ക്‌​​സ്‌​​ചേ​​ഞ്ച് ബോ​​ണ​​സ്, ആ​​ക​​ര്‍ഷ​​ക​​മാ​​യ സാ​​മ്പ​​ത്തി​​ക കൈ​​കാ​​ര്യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യാ​​ണ് ഓ​​ഫ​​ര്‍.

സീ​​റൊ ഡൗ​​ണ്‍ പെ​​യ്‌​​മെ​​ന്‍റ്, ചെ​​ല​​വി​​ല്ലാ​​ത്ത ഇ​​എം​​ഐ, സൗ​​ജ​​ന്യ പ്രൊ​​സ​​സി​​ങ്, 7.99 ശ​​ത​​മാ​​നം പ​​ലി​​ശ തു​​ട​​ങ്ങി​​യ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​മു​​ണ്ട്. ഇ​​തോ​​ടൊ​​പ്പം നേ​​ര​​ത്തെ എ​​സ്1 എ​​ക്‌​​സ് പ്ല​​സി​​ന് പ്ര​​ഖ്യാ​​പി​​ച്ച 20,000 രൂ​​പ​​യു​​ടെ ഫ്‌​​ളാ​​റ്റ് ഓ​​ഫ​​ര്‍ തു​​ട​​രും.

5 മോ​​ഡ​​ലു​​ക​​ളാ​​ണ് ഇ​​പ്പോ​​ള്‍ ഒ​​ല ഇ​​ല​​ക്‌​​ട്രി​​ക്കി​​നു​​ള്ള​​ത്. എ​​സ്1 പ്രൊ (​​ര​​ണ്ടാം ത​​ല​​മു​​റ) 1,47,499 രൂ​​പ. എ​​സ്1 എ​​യ​​ര്‍ 1,19,000രൂ​​പ. എ​​സ്1 സീ​​രീ​​സി​​ല്‍ എ​​സ്1 എ​​ക്‌​​സ് പ്ല​​സ്, എ​​സ്1 എ​​ക്‌​​സ് (3കെ​​ഡ​​ബ്ല്യൂ​​എ​​ച്ച്), എ​​സ്1 എ​​ക്‌​​സ് (2കെ​​ഡ​​ബ്ല്യൂ​​എ​​ച്ച്) എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന് വൈ​​വി​​ധ്യ​​ങ്ങ​​ളു​​ണ്ട്. എ​​സ്1 എ​​ക്‌​​സ് (3കെ​​ഡ​​ബ്ല്യൂ​​എ​​ച്ച്) വി​​ല 99,999 രൂ​​പ. എ​​സ് എ​​ക്‌​​സ് (2കെ​​ഡ​​ബ്ല്യൂ​​എ​​ച്ച്)- വി​​ല 89,999 രൂ​​പ. ഇ​​വ​​യു​​ടെ ബു​​ക്കി​​ങി​​ന് 999 രൂ​​പ മ​​തി.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി