Business

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ര്‍ഡ് ആ​മ​സോ​ണ്‍ ഇ​ന്ത്യ​യ്ക്ക്

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള വ​കു​പ്പും സാ​മൂ​ഹ്യ നീ​തി, ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​വും ചേ​ര്‍ന്നാ​ണ് അ​വാ​ര്‍ഡ് ന​ല്‍കു​ന്ന​ത്

കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റ ദേ​ശീ​യ അ​വാ​ര്‍ഡ് ആ​മ​സോ​ണ്‍ ഇ​ന്ത്യ​യ്ക്ക്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള വ​കു​പ്പും സാ​മൂ​ഹ്യ നീ​തി, ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​വും ചേ​ര്‍ന്നാ​ണ് അ​വാ​ര്‍ഡ് ന​ല്‍കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളു​ടെ ഉ​ള്‍പ്പെ​ടു​ത്ത​ലി​നും അ​നു​യോ​ജ്യ​മാ​യ പ​രി​സ്ഥി​തി​യും സൃ​ഷ്ടി​ക്കു​ന്ന​തി​ലു​ള്ള ക​മ്പ​നി​യു​ടെ സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ര്‍ഡ് ന​ല്‍കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ രാ​ജ്യാ​ന്ത​ര ദി​ന​മാ​യ ഡി​സം​ബ​ര്‍ മൂ​ന്ന് ഞാ​യ​റാ​ഴ്ച വി​ജ്ഞാ​ന്‍ ഭ​വ​നി​ല്‍ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍മു​വാ​ണ് അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ച​ത്. എ​ല്ലാ​വ​ര്‍ക്കും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള വൈ​വി​ധ്യ​വും തു​ല്യ​ത​യു​മു​ള്ള ജോ​ലി സ്ഥ​ല​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലു​ള്ള ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് ഈ ​അം​ഗീ​കാ​രം.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ