Branchx app 
Business

ചെറുകിട സംരംഭകര്‍ക്ക് ആപ്പുമായി ബ്രാഞ്ച്എക്‌സ്

ബ്രാഞ്ച്എക്‌സിന്‍റെ സേവനം ഉപയോഗിക്കുന്ന 1200 റിട്ടെയല്‍ സംരംഭങ്ങള്‍ കേരളത്തിലുണ്ട്. 22 വിതരണക്കാരും ബ്രാഞ്ച്എക്‌സിന്‍റെ ഭാഗമായുണ്ട്

കൊച്ചി: ചെറുകിട ഇടത്തം സംരംഭങ്ങളുടെ റിട്ടെയില്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയിലെ മുന്‍നിര നിയോബാങ്കായ ബ്രാഞ്ച്എക്‌സ് പുതിയ അപ്ലിക്കേഷന്‍ അവതരിപ്പിച്ചു. 10എക്‌സ്-ഫൈ എന്ന ആപ്പ് രാജ്യത്തെ ആറു കോടി ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും അവരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ബ്രാഞ്ച്എക്‌സ് സിഇഒയും കോ-ഫൗണ്ടറുമായ രാജേഷ് ജോണിയും കമ്പനി കോ-ഫൗണ്ടര്‍ സാജിദ് ജമാ പറഞ്ഞു.

ബ്രാഞ്ച്എക്‌സിന്‍റെ സേവനം ഉപയോഗിക്കുന്ന 1200 റിട്ടെയല്‍ സംരംഭങ്ങള്‍ കേരളത്തിലുണ്ട്. 22 വിതരണക്കാരും ബ്രാഞ്ച്എക്‌സിന്‍റെ ഭാഗമായുണ്ട്. കേരളത്തി ഫിന്‍ടെക്ക് ബിസിനസ് പ്രതിവര്‍ഷം 12000 കോടി രൂപയുടേതാണ്. കേരളത്തിലാകെ 250 വിതരണക്കാരും 15000 റിട്ടെയിലര്‍മാരുമാണ് ഈ രംഗത്തുള്ളത്.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു