Gold representation image 
Business

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരിടവേളയ്ക്ക് ശേഷം 42,000 രൂപയിൽ താഴെ

ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവില 42,000 രൂപയിൽ താഴെ എത്തി.

ഇന്ന് (05/10/2023) പവന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,920 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5240 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചയ്ക്കിടെ 2000 രൂപയിലധികമാണ് ഇടിഞ്ഞത്.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ