സ്വർണവില ഇന്നും സര്‍വകാല റെക്കോർഡ് 
Business

തൊട്ടാൽ പൊള്ളും!! സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് 60,000 ത്തിലേക്ക്

നിലവിലെ സാഹചര്യത്തിൽ 60,000 രൂപയുണ്ടെങ്കിൽ പോലും ഒരു പവൻ സ്വർണം മേടിക്കാനാവില്ലെന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് ഇന്നും പുതിയ റെക്കോഡുകളിട്ട് സ്വർണവിലയുടെ മുന്നേറ്റം. ഇന്ന് 320 രൂപ വർധിച്ച് പവന് 58,720 രൂപയായി. ഗ്രാമിന് 40 ഉയർന്ന് 7340 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില പവന് 59,000 ത്തിലേക്ക് അടുക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ 60,000 രൂപയുണ്ടെങ്കിൽ പോലും ഒരു പവൻ സ്വർണം മേടിക്കാനാവില്ലെന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. അടുത്തകാലത്തെങ്ങും സ്വർണവിലയിൽ ആശ്വാസകരമായ വാർത്ത പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും