സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു file
Business

സ്വർണവില വീണു; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,840 ആയി. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞദിവസം റെക്കോര്‍ഡുകള്‍ തിരുത്തി പവന്‍റെ വില 55,120 രൂപയിലെത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ചയോടെ പവന്‍റെ വില ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില 55,000ല്‍ താഴെ എത്തിയിരുന്നു. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ