gold rate file
Business

സ്വർണവില മാറ്റമില്ലാതെ തുടരുന്നു; ഈ മാസം 3,120 രൂപയുടെ വർധന

മാർച്ച് 21 നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,125 രൂപയാണ് ഇന്നത്തെ വിപണി വില. 49,000 രൂപയിലെത്തി നിൽക്കുകയാണ് സ്വർണവില.

അമെരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്. മാസത്തിന്‍റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. മാർച്ച് 21 നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. 49,440 രൂപയിലാണ് ഇന്ന് ഒരു പവന് സ്വർണ വില എത്തിയത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?