Gold - Representative Images 
Business

സ്വർണം വാങ്ങാൻ പറ്റിയ സമയം, വില താഴുന്നു; പവന് 55480 രൂപ

ഒരാഴ്ചയ്ക്കിടെ 3,600 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയായി.

തിരുവനന്തപുരം: അടിക്കടിയുള്ള വില വർധനവിനു ശേഷം സ്വർണ വില കുത്തനെ താഴേക്ക്. പവന് 880 രൂപ കുറഞ്ഞ് 55480 രൂപയാണ് വ്യാഴാഴ്ചയിലെ വില. ഒരാഴ്ചയ്ക്കിടെ 3,600 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയായി. കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്‍റെ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമാണ് സ്വർണത്തെ ബാധിച്ചത്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത