Business

41 മണിക്കൂർ നോൺ സ്റ്റോപ്പ് ഷോപ്പിങ്ങുമായി ലുലു; ശനിയാഴ്ച രാത്രി മാൾ അടയ്ക്കില്ല

കൊ​ച്ചി: തുടർച്ചയായി 41 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന നോ​ണ്‍ സ്റ്റോ​പ്പ് ഷോ​പ്പി​ങ്ങു​മാ​യി കൊ​ച്ചി ലു​ലു മാ​ള്‍. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി വ​രെ കൊ​ച്ചി മാ​ള്‍ തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കും. തു​ട​ര്‍ച്ച​യാ​യ 41 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ് വാഗ്ദാനം.

ലു​ലു ഓ​ണ്‍ സെ​യി​ലി​ന്‍റെ ഭാ​ഗ​മായി ബ്രാ​ന്‍ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് 50 ശ​ത​മാ​നം വരെ കിഴിവ് ലഭിക്കും. ​ലു​ലു ഫാ​ഷ​ന്‍ സ്റ്റോ​ര്‍, ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, ലു​ലു സെ​ലി​ബ്രേ​റ്റ്, ലു​ലു ക​ണ​ക്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളു​ടെ ഫാ​ഷ​ന്‍, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഗ്രോ​സ​റി തു​ട​ങ്ങി​യ​വ പ​കു​തി വി​ല​യ്ക്ക് വാ​ങ്ങാ​നാ​കും. 500ല​ധി​കം ബ്രാ​ന്‍ഡു​ക​ളാ​ണ് ഈ ​വി​ല​ക്കു​റ​വി​ന്‍റെ ഉ​ത്സ​വ​ത്തി​ല്‍ ഭാ​ഗ​മാ​കു​ന്ന​ത്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു