Business

സെ​​യ്ഫും ക​​രീ​​നയുംവാ​​ര്‍ഡ്‌​​വി​​സാ​​ര്‍ഡ് അം​​ബാ​​സ​​ഡ​​ര്‍മാ​​ര്‍

ഇ​​ന്ത്യ​​യി​​ലെ മു​​ന്‍നി​​ര ഇ​​രു​​ച​​ക്ര വൈ​​ദ്യു​​ത വാ​​ഹ​​ന നി​​ര്‍മാ​​താ​​ക്ക​​ളാ​​ണ് വാ​​ര്‍ഡ്‌​​വി​​സാ​​ര്‍ഡ് ഇ​​ന്നൊ​​വേ​​ഷ​​ന്‍സ്

കൊ​​ച്ചി: ജോ​​യ് ഇ-​​ബൈ​​ക്ക് ബ്രാ​​ന്‍ഡി​​ന് കീ​​ഴി​​ല്‍ ഇ​​ല​​ക്‌​​ട്രി​​ക് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ള്‍ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന ഇ​​ന്ത്യ​​യി​​ലെ മു​​ന്‍നി​​ര ഇ​​രു​​ച​​ക്ര വൈ​​ദ്യു​​ത വാ​​ഹ​​ന നി​​ര്‍മാ​​താ​​ക്ക​​ളാ​​യ വാ​​ര്‍ഡ്‌​​വി​​സാ​​ര്‍ഡ് ഇ​​ന്നൊ​​വേ​​ഷ​​ന്‍സ് ആ​​ന്‍ഡ് മൊ​​ബി​​ലി​​റ്റി ലി​​മി​​റ്റ​​ഡ് പ്ര​​ശ​​സ്ത ബോ​​ളി​​വു​​ഡ് ജോ​​ഡി​​ക​​ളാ​​യ സെ​​യ്ഫ് അ​​ലി ഖാ​​നെ​​യും ക​​രീ​​ന ക​​പൂ​​ര്‍ ഖാ​​നെ​​യും ബ്രാ​​ന്‍ഡ് അം​​ബാ​​സ​​ഡ​​ര്‍മാ​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

വാ​​ര്‍ഡ്‌​​വി​​സാ​​ര്‍ഡ് അ​​ടു​​ത്തി​​ടെ പു​​തി​​യ റെ​​ട്രോ​​സ്‌​​റ്റൈ​​ല്‍ ഇ​​ല​​ക്‌​​ട്രി​​ക് ക്ലാ​​സി​​ക് സ്‌​​കൂ​​ട്ട​​റാ​​യ മി​​ഹോ​​സ് പു​​റ​​ത്തി​​റ​​ക്കി​​യി​​രു​​ന്നു. 1 ജി​​ഡ​​ബ്ല്യു​​എ​​ച്ച് ബാ​​റ്റ​​റി പ്രൊ​​ഡ​​ക്‌​​ഷ​​ന്‍ ലൈ​​നി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും ക​​മ്പ​​നി ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ, ഇ​​വി അ​​നു​​ബ​​ന്ധ ക്ല​​സ്റ്റ​​റി​​ല്‍ ആ​​ർ ആ​​ൻ​​ഡ് ഡി ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ഘ​​ട​​ക​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​ന​​വും വി​​പു​​ലീ​​ക​​രി​​ക്കാ​​നും ക​​മ്പ​​നി​​ക്ക് പ​​ദ്ധ​​തി​​യു​​ണ്ട്.

ക​​രു​​ത്തു​​റ്റ​​തും സ്‌​​റ്റൈ​​ലി​​ഷും ക്ലാ​​സി​​ക്ക് ശ്രേ​​ണി​​യി​​ലു​​ള്ള​​തു​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ക്ക് ബ്രാ​​ന്‍ഡ് അം​​ബാ​​സ​​ഡ​​ര്‍മാ​​രാ​​യി സെ​​യ്ഫ് അ​​ലി ഖാ​​നെ​​യും ക​​രീ​​ന ക​​പൂ​​റി​​നെ​​യും ഉ​​ള്‍പ്പെ​​ടു​​ത്തു​​ന്ന​​തി​​ല്‍ ത​​ങ്ങ​​ള്‍ക്ക് സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് വാ​​ര്‍ഡ്‌​​വി​​സാ​​ര്‍ഡ് ഇ​​ന്നൊ​​വേ​​ഷ​​ന്‍സ് മൊ​​ബി​​ലി​​റ്റി ലി​​മി​​റ്റ​​ഡ് ചെ​​യ​​ര്‍മാ​​നും മാ​​നെ​​ജി​​ങ് ഡ​​യ​​റ​​ക്റ്റ​​റു​​മാ​​യ യ​​തി​​ന്‍ ഗു​​പ്‌​​തെ പ​​റ​​ഞ്ഞു.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു