ഗോരഖ്‌പുർ എയിംസ് 
Career

ഗോരഖ്‌പുർ എയിംസിൽ 144 റെസിഡന്‍റ് ഒഴിവുകൾ

നവംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗോരഖ്‌പുർ എയിംസിൽ 144 സീനിയർ റെസിഡന്‍റ് (നോൺ അക്കാഡമിക്) ഒഴിവുകൾ. കരാർ നിയമനമാണ്. നവംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ: അനസ്തേഷ്യ,അനാട്ടമി, ബയോ കെമിസ്ട്രി, കാർഡിയോളജി,സിഎഫ്എം,ഡെന്‍റിസ്ട്രി, ഡെർമറ്റോളജി, ജനറൽസർജറി,മൈക്രോബയോളജി,നിയോനേറ്റോളജി,നെഫ്രോളജി,ന്യൂറോളജി,ന്യൂറോ സർജറി വകുപ്പുകളിലായിട്ടാണ് ഒഴിവുകൾ.

യോ​​​ഗ്യ​​​ത: എം​​​ഡി/​​​എം​​​എ​​​സ്/​​​ഡി​​​എ​​​ൻ​​​ബി/​​​എം​​ഡി​​​എ​​​സ്/​​​എം​​​എ​​​സ്‌​​​സി.

പ്രാ​​​യ​​​പ​​​രി​​​ധി: 45. ശ​​​മ്പ​​​ളം: 67,700 ,മറ്റ് ആനുകൂല്യങ്ങളും.

വിശദ വിവരങ്ങൾക്ക് :www.aiimsgorakhpur.edu.in

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ