സി- ഡിറ്റിൽ അവസരങ്ങൾ  
Career

സി- ഡിറ്റിൽ അവസരങ്ങൾ

പ്രോ​​ഗ്രാം മാനെ​​ജ​​ർ ത​​സ്‌​​തി​​ക​​ ഓ​​ഗ​​സ്റ്റ് 21 വ​​രെ

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ സെ​​ന്‍റ​​ർ ഫൊർ ഡ​​വ​​ല​​പ്മെ​​ന്‍റ് ഒഫ് ഇ​​മേ​​ജിം​​ഗ് ടെ​​ക്നോ​​ള​​ജി​​യി​​ൽ ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്, പ്രോ​​ഗ്രാം മാനെ​​ജ​​ർ-​​സോ​​ഷ്യ​​ൽ​​മീ​​ഡി​​യ ത​​സ്‌​​തി​​ക​​ക​​ളി​​ൽ ഒ​​ഴി​​വ്. പ്രോ​​ഗ്രാം മാനെ​​ജ​​ർ ത​​സ്‌​​തി​​ക​​യി​​ൽ ഓ​​ഗ​​സ്റ്റ‌് 21 വ​​രെ​​യും ടെ​​ക്നി​​ക്ക​​ൽ അ​​സി​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​യി​​ൽ ഓ​​ഗ​​സ്റ്റ് 23 വ​​രെ​​യും ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​ക്ഷി​​ക്കാം.

ത​​സ്തി​​ക, യോ​​ഗ്യ​​ത, ശ​​മ്പ​​ളം:

ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്: സി​​എ​​സ്/ ഐ​​ടി/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സി​​ൽ ബി​​എ​സ്‌​സി, ​ബി​​സി​​എ, ബി​​ടെ​​ക്. അ​​ല്ലെ​​ങ്കി​​ൽ എം​​സി​​എ, 2 വ​​ർ​​ഷ പ​​രി​​ച​​യം; 21,175.

പ്രോ​​ഗ്രാം മാനെ​​ജ​​ർ-​​സോ​​ഷ്യ​​ൽ​​മീ​​ഡി​​യ: ബി​​ടെ​​ക്/​​എം​​എ​​സ്‌സി/​​എം​​സി​​എ/ എം​​ബി​​എ/​​എം​​എ​​സ് ഡ​​ബ്ല്യു/​​എം​​ജെ​​എം​സി/​​എം​​സി​​ജെ/​​എംഎ; 50,000-70,000.

www.careers.cdit.org

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ