jipmer symbolic 
Career

ജിപ്മർ നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്‍റ്: 154 ഒഴിവുകൾ

അപേക്ഷകൾ ഓഗസ്റ്റ് 19 വരെ പരീക്ഷ സെപ്റ്റംബർ 14 ന്

പുതുച്ചേരി ജിപ്മർ നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്‍റ് 2024 വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ആകെ ഒഴിവുകൾ 154.

വിശദ വിവരങ്ങൾ :

  • ശമ്പളം: 44,900 / ലെവൽ 7 പേ സ്കെയിൽ

  • യോഗ്യത: ബിഎസ് സി(ഹോണേഴ്സ്) നഴ്സിങ്/ബിഎസ് സി നഴ്സിങ്

    ബിഎസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിങ്

  • ജിഎൻഎം ഡിപ്ലോമയും രണ്ടു വർഷത്തെ പരിചയവും

  • പ്രായം: 35 വയസ്

തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ,സ്കിൽ ടെസ്റ്റ്, ഇന്‍റർവ്യൂ ഡോക്യുമെന്‍റ് വേരിഫിക്കേഷൻ എന്നിവയിലൂടെ.

വിശദ വിവരങ്ങൾക്ക് jipmer.edu.in സന്ദർശിക്കുക.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും