പ്രതീകാത്മക ചിത്രം 
Career

ജൂനിയർ ലാംഗ്വേജ് ടീച്ചർ ഒഴിവ്

പ്രായം 18നും 40നും ഇടയിൽ

തിരുവനന്തപുരത്തെ രണ്ട് എയ്ഡഡ് സ്കൂളുകളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി – 2) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ് വിജയം, ഹിന്ദി വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, യോഗ്യത പരീക്ഷ വിജയം എന്നിവയാണ്.

പ്രായം 18നും 40നും ഇടയിൽ (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 29ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...