നൂറ്റിപ്പതിനേഴ് തസ്തികകളിൽ പിഎസ് സി വിജ്ഞാപനം  
Career

നൂറ്റിപ്പതിനേഴ് തസ്തികകളിൽ പിഎസ് സി വിജ്ഞാപനം

ഓൺലൈൻ അപേക്ഷകൾ സെപ്റ്റംബർ നാലു വരെ സ്വീകരിക്കും.

ഫാം അസിസ്റ്റന്‍റ് ,ബയോ കെമിസ്റ്റ്, അസിസ്റ്റന്‍റ് മാനെജർ(സിവിൽ) കംപ്യൂട്ടർ പ്രോഗ്രാമർ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് കേരള പിഎസ് സി റിക്രൂട്ട്മെന്‍റ് വിജ്ഞാപനം ഇറക്കി. ആകെ ഒഴിവുകൾ 117. ഓൺലൈൻ അപേക്ഷകൾ സെപ്റ്റംബർ നാലു വരെ സ്വീകരിക്കും.

  • ബയോ കെമിസ്റ്റ് -മെഡിക്കൽ എജ്യൂക്കേഷൻ(കാറ്റഗറി നമ്പർ 232/2024)

  • ഫിംഗർ പ്രിന്‍റ് സേർച്ചർ- പൊലീസ് (ഫിംഗർ പ്രിന്‍റ് ബ്യൂറോ) (കാറ്റഗറി നമ്പർ 233/2024)

  • അസിസ്റ്റന്‍റ് മാനെജർ(സിവിൽ) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കെഇആർഎഎഫ്ഇഡി) (കാറ്റഗറി നമ്പർ 234/2024)

  • ജൂണിയർ ഇൻസ്പെക്റ്റർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് -കോ ഓപ്പറേഷൻ (കാറ്റഗറി നമ്പർ 235/2024)

  • സൂപ്പർവൈസർ (ഐസിഡിഎസ്) വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ 236/2024)

  • ഡെപ്യൂട്ടി മാനെജർ( ഫിനാൻസ്, അക്കൗണ്ട്സ്,സെക്രട്ടേറിയൽ) ട്രാവൻകൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽസ് ലിമിറ്റഡ്(കാറ്റഗറി നമ്പർ 237/2024)

  • ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് 11-ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്‍റ്(കാറ്റഗറി നമ്പർ 238/2024)

  • ഫാം അസിസ്റ്റന്‍റ് ഗ്രേഡ് 11(വെറ്ററിനറി) കേരള വെറ്ററിനറി ആന്‍ഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി(കാറ്റഗറി നമ്പർ 239/2024)

  • സൈറ്റ് എൻജിനീയർ ഗ്രേഡ് 11-കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് (കാറ്റഗറി നമ്പർ 240/2024)

  • സ്റ്റുഡിയോ അസിസ്റ്റന്‍റ് -കൊളിഗേറ്റ് എജ്യുക്കേഷൻ (മ്യൂസിക് കോളെജസ്)(കാറ്റഗറി നമ്പർ 241/2024)

  • കംപ്യൂട്ടർ പ്രോഗ്രാമർ-പാർട്ട് 1(ജനറൽ കാറ്റഗറി) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കെഇആർഎഎഫ്ഇഡി)(കാറ്റഗറി നമ്പർ 242/2024)

  • കംപ്യൂട്ടർ പ്രോഗ്രാമർ-പാർട്ട് 11(സൊസൈറ്റി കാറ്റഗറി) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കേരഫെഡ്)(കാറ്റഗറി നമ്പർ 243/2024)

  • അനലിസ്റ്റ് -പാർട്ട് 1(ജനറൽ കാറ്റഗറി) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കേരഫെഡ്)(കാറ്റഗറി നമ്പർ 244/2024)

  • അനലിസ്റ്റ് പാർട്ട് 11- കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(കേരഫെഡ്)(കാറ്റഗറി നമ്പർ 245/2024)

  • ഇലക്‌ട്രിഷ്യൻ-കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്‍റ് (കാറ്റഗറി നമ്പർ 246/2024)

  • സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് -വിവിധ സർക്കാർ തല കമ്പനികൾ ,കോർപറേഷനുകൾ ,ബോർഡുകൾ തുടങ്ങിയവയിലേക്ക്(കാറ്റഗറി നമ്പർ 247/2024)

  • ഹൈസ്കൂൾ ടീച്ചർ(തമിഴ്) വിദ്യാഭ്യാസം(കാറ്റഗറി നമ്പർ 248/2024)

  • ഹൈസ്കൂൾ ടീച്ചർ(ഹിന്ദി) വിദ്യാഭ്യാസം(കാറ്റഗറി നമ്പർ 249/2024)

  • യുപിസ്കൂൾ ടീച്ചർ(തമിഴ്) വിദ്യാഭ്യാസം(കാറ്റഗറി നമ്പർ 250/2024)

  • ആയുർവേദ തെറാപ്പിസ്റ്റ്-ഇൻഡ്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ (കാറ്റഗറി നമ്പർ 251/2024)

  • പവർ ലോൺഡ്രി അറ്റന്‍ഡർ-മെഡിക്കൽ എജ്യൂക്കേഷൻ (കാറ്റഗറി നമ്പർ 252/2024)

  • സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. വുമൺ ആന്‍ഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ.253/2024)

  • സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. (കാറ്റഗറി നമ്പർ.253/2024)

  • സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. വുമൺ ആന്‍ഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ.254/2024)

  • സൂപ്പർവൈസർ (ICDS) - ( എസ് സി എസ്ടി വിഭാഗത്തിൽ പെട്ട വനിതകൾക്കു മാത്രം. വുമൺ ആന്‍ഡ് ചൈൽഡ് ഡെവലപ്മെന്‍റ് (കാറ്റഗറി നമ്പർ.255/2024)

വിശദ വിവരങ്ങൾക്ക്: kpsc.psc@kerala.gov.in

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും