Career

നേ​വി​യി​ല്‍ ബി​രു​ദ​ക്കാ​ര്‍​ക്ക് അ​വ​സ​രം

നേ​വി​യി​ല്‍ ബി​രു​ദ​ക്കാ​ര്‍​ക്ക് അ​വ​സ​രം

ഇ​ന്ത്യ​ൻ നേ​വി​യു​ടെ വി​വി​ധ ക​മാ​ൻ​ഡു​ക​ളി​ലും യൂ​ണി​റ്റു​ക​ളി​ലും ഗ്രൂ​പ്പ് ബി, ​സി ത​സ്തി​ക​ക​ളി​ലാ​യി 910 ഒ​ഴി​വ്. ഇ​ന്ത്യ​ൻ നേ​വി സി​വി​ലി​യ​ൻ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ഡി​സം​ബ​ർ 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ണ്‍​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ മു​ഖേ​ന. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ.

ത​സ്തി​ക, യോ​ഗ്യ​ത:

ചാ​ർ​ജ്മാ​ൻ (അ​മ്യൂ​ണി​ഷ​ൻ വ​ർ​ക്‌​ഷോ​പ്): ബി​എ​സ്‌​സി (ഫി​സി​ക്സ്/​കെ​മി​സ്ട്രി/​മാ​ത്ത​മാ​റ്റി​ക്സ്) അ​ല്ലെ​ങ്കി​ൽ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

ചാ​ർ​ജ്മാ​ൻ (ഫാ​ക്ട​റി): ബി​എ​സ്‌​സി (ഫി​സി​ക്സ്/​കെ​മി​സ്ട്രി/​മാ​ത്ത​മാ​റ്റി​ക്സ്) അ​ല്ലെ​ങ്കി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ/​ഇ​ല​ക‌്ട്രോ​ണി​ക്സ്/​മെ​ക്കാ​നി​ക്ക​ൽ/​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

സീ​നി​യ​ർ ഡ്രാ​ഫ്റ്റ്സ്മാ​ൻ (ഇ​ല​ക്‌​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ, ആ​ർ​മ​മെ​ന്‍റ്, കാ​ർ​ട്ടോ​ഗ്രാ​ഫി​ക്): പ​ത്താം ക്ലാ​സ് ജ​യം/​ത​ത്തു​ല്യം, ഡ്രാ​ഫ്റ്റ്സ്മാ​ൻ​ഷി​പ്പി​ൽ ര​ണ്ടു വ​ർ​ഷ ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ്, 3 വ​ർ​ഷ പ​രി​ച​യം.

ട്രേ​ഡ്സ്മാ​ൻ മേ​റ്റ്: പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

www.joinindiannavy.gov.inwww.indiannavy.nic.in

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു