മീഡിയ ഏജൻസികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിക്കുന്നു 
Career

മീഡിയ ഏജൻസികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിക്കുന്നു

സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച മുൻ ടെണ്ടർ റദ്ദാക്കി

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌ ലിമിറ്റഡിന്‍റെ മീഡിയ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മീഡിയ ഏജൻസി തെരഞ്ഞെടുപ്പിനായി വീണ്ടും ടെണ്ടർ നടപടി പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച മുൻ ടെണ്ടർ റദ്ദാക്കിയിരിക്കുന്നു. അപേക്ഷകൾ സെപ്റ്റംബർ 30 നകം ഓൺലൈനായി ഇ-ടെൻഡർ കേരള പോർട്ടൽ മുഖാന്തിരം സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.etenders.kerala.gov.in. ഫോൺ: 0471-663083.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ