റെയിൽവേ 
Career

റെയിൽവേ - എൻടിപിസി ഒഴിവുകൾ: അപേക്ഷ ഇപ്പോൾ

ബിരുദം യോഗ്യതയായ തസ്തികകളിലേക്കുള്ള അപേക്ഷ‌ ഒക്റ്റോബർ 13 വരെ, പ്ലസ്ടു യോഗ്യതയായ തസ്തികകളിലേക്കുള്ള അപേക്ഷ ഒക്റ്റോബർ 20 വരെ

ഇന്ത്യൻ റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ അപേക്ഷാസമർപ്പണം ആരംഭിച്ചു.

തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡിന് (ആർ ആർബി) കീഴിൽ ആകെ 286 ഒഴിവാണുള്ളത് (ബിരുദം യോഗ്യതയായ തസ്തികകളിൽ 174, പ്ലസ്‌ടു യോഗ്യതയായ തസ്തികകളിൽ 112).

രാജ്യത്തെ എല്ലാ ആർആർബികളിലുമായി ആകെ 11,558 ഒഴിവാണുള്ളത്. ബിരുദം യോഗ്യതയായ തസ്തികകളിലേക്കുള്ള അപേക്ഷ‌ ഒക്റ്റോബർ 13 വരെയും പ്ലസ്ടു യോഗ്യതയായ തസ്തികകളിലേക്കുള്ള അപേക്ഷ ഒക്റ്റോബർ 20 വരെയും നൽകാം.

ഒരാൾ ഏതെങ്കിലും ഒരു ആർആർബിയിലേക്കേ അപേക്ഷിക്കാവൂ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം (നമ്പർ 05/2024, നമ്പർ 6/2024 ) എല്ലാ ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി