navy  
Career

നേ​​വി​​യി​​ൽ 741 സിവിലിയൻ ഒ​​ഴി​​വ്

തെ​​ര​​ഞ്ഞെ​​ടു​​പ്പ് (INCET-01/2024) മു​​ഖേ​​ന​​

ഇ​​ന്ത്യ​​ൻ നേ​​വി​​യു​​ടെ വെ​​സ്റ്റേ​​ൺ, ഈ​​സ്റ്റേ​​ൺ, സ​​തേ​​ൺ, ആ​​ൻ​​ഡ​​മാ​​ൻ നി​​ക്കോ​​ബാ​​ർ ക​​മാ​​ൻ​​ഡു​​ക​​ളി​​ൽ ഗ്രൂ​​പ്പ് ബി, ​​സി ത​​സ്തി​​ക​​ക​​ളി​​ലാ​​യി 741 നേ​​വ​​ൽ സി​​വി​​ലി​​യ​​ൻ സ്റ്റാ​​ഫ് ഒ​​ഴി​​വു​​ക​​ൾ. ഇ​​ന്ത്യ​​ൻ നേ​​വി സി​​വി​​ലി​​യ​​ൻ എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റ് (INCET-01/2024) മു​​ഖേ​​ന​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ഓ​​ഗ​​സ്റ്റ് 2 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ത​​സ്തി​​ക, യോ​​ഗ്യ​​ത, പ്രാ​​യം, ശമ്പ​​ളം:

ചാ​​ർ​​ജ്മാ​​ൻ (അ​​മ്യു​​ണി​​ഷ​​ൻ വ​​ർ​​ക്‌​​ഷോപ്പ്): ബി​​എ​​സ്‌​​സി ഫി​​സി​​ക്സ്‍/​​കെ​​മി​​സ്ട്രി/ മാ‌​​ത്‌​​സ് അ​​ല്ലെ​​ങ്കി​​ൽ കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യറിങ് ഡി​​പ്ലോ​​മ; 18-25; 35,400-1,12,400.

ചാ​​ർ​​ജ്മാ​​ൻ (ഫാക്റ്റ​​റി): ബി​​എ​​സ്‌​​സി ഫി​​സി​​ക്സ്‍/​​കെ​​മി​​സ്ട്രി/ മാ‌​​ത്‌​​സ് അ​​ല്ലെ​​ങ്കി​​ൽ ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ/ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്/ മെ​​ക്കാ​​നി​​ക്ക​​ൽ/ കംപ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിങ് ഡി​​പ്ലോ​​മ; 18-25; 35,400-1,12,400.

ചാ​​ർ​​ജ്മാ​​ൻ(​​മെ​​ക്കാ​​നി​​ക്): മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ/ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്/ പ്രൊ​​ഡ​​ക്‌​​ഷ​​ൻ എ​​ൻ​​ജി​​നി​​യ‌റിങി​​ൽ ഡി​​പ്ലോ​​മ, ര​​ണ്ടു വ​​ർ​​ഷം പ​​രി​​ച​​യം; 30 ക​​വി​​യ​​രു​​ത്; 35,400-1,12,400.

സ​​യ​​ന്‍റി​​ഫി​​ക് അ​​സി​​സ്റ്റ​​ന്‍റ് : ബി​​എ​​സ്‌​​സി ഫി​​സി​​ക്സ്/ കെ​​മി​​സ്ട്രി/ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്/ ഓ​​ഷ്യ​​നോ​​ഗ്ര​​ഫി, ര​​ണ്ടു​​വ​​ർ​​ഷ പ​​രി​​ച​​യം; 30 ക​​വി​​യ​​രു​​ത്; 35,400-1,12,400.

ഡ്രാ​​ഫ്റ്റ്സ്മാ​​ൻ (ക​​ൺ​​സ്ട്ര​​ക്‌​​ഷ​​ൻ): പത്താം ക്ലാ​​സ്. ഡ്രാ​​ഫ്റ്റ്സ്മാ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ടു​​വ​​ർ​​ഷ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് അ​​ല്ലെ​​ങ്കി​​ൽ ഡ്രാ​​ഫ്റ്റ്സ്മാ​​ൻ​​ഷി​​പ്പി​​ൽ മൂ​​ന്നു​​വ​​ർ​​ഷ അ​​പ്ര​​ന്‍റീ​​സ്ഷി​​പ് പ​​രി​​ശീ​​ല​​നം അ​​ല്ലെ​​ങ്കി​​ൽ ഷി​​പ്റൈ​​റ്റ് / വെ​​ൽ​​ഡ​​ർ/ പ്ലേ​​റ്റ​​ർ/ ഷീ​​റ്റ്മെ​​റ്റ​​ൽ/ ഷി​​പ് ഫി​​റ്റ​​ർ ട്രേ​​ഡു​​ക​​ളി​​ൽ ഒ​​ന്നി​​ൽ ഐ​​ടി​​ഐ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും 2 വ​​ർ​​ഷ അ​​പ്ര​​ന്‍റീ​​സ് പ​​രി​​ശീ​​ല​​ന​​വും; DOEACCയി​​ൽ​​നി​​ന്നു​​ള്ള ഓ​​ട്ടോ​​കാ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​ത​​ത്തു​​ല്യം; 18 -25; 25,500-81,100.

ഫ​​യ​​ർ​​മാ​​ൻ: പ്ല​​സ്ടു ജ​​യം, എ​​ല​​മെ​​ന്‍റ​​റി/ ബേ​​സി​​ക്/ ഓ​​ക്സി​​ല​​റി ഫ​​യ​​ർ​​ഫൈ​​റ്റിം​​ഗ് കോ​​ഴ്സ്; (ശാ​​രീ​​രി​​ക യോ​​ഗ്യ​​ത​​ക​​ൾ: ഉ​​യ​​രം-165 സെ​​മീ, നെ​​ഞ്ച​​ള​​വ്-81.5​​സെ​​മീ (വി​​ക​​സി​​പ്പി​​ക്കു​​ന്പോ​​ൾ-85 സെ​​മീ), തൂ​​ക്കം കു​​റ​​ഞ്ഞ​​ത് 50 കി​​ലോ​​ഗ്രാം, കാ​​ഴ്ച​​ശ​​ക്തി -6/6); 18-27; 10,900-63,200.

ഫ​​യ​​ർ​​എ​​ൻ​​ജി​​ൻ ഡ്രൈ​​വ​​ർ: പ്ല​​സ്ടു ജ​​യം, ഹെ​​വി മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ ലൈ​​സ​​ൻ​​സ്; (ശാ​​രീ​​രി​​ക യോ​​ഗ്യ​​ത​​ക​​ൾ: ഉ​​യ​​രം-165 സെ​​മീ, നെ​​ഞ്ച​​ള​​വ്-81.5​​സെ​​മീ (വി​​ക​​സി​​പ്പി​​ക്കുമ്പോ​​ൾ-85 സെ​​മീ), തൂ​​ക്കം കു​​റ​​ഞ്ഞ​​ത് 50 കി​​ലോ​​ഗ്രാം, കാ​​ഴ്ച​​ശ​​ക്തി -6/6); 18-27; 21,700-69,100.

ട്രേ​​ഡ്സ്മാ​​ൻ മേ​​റ്റ്: പ​​ത്താം​​ക്ലാ​​സ് ജ​​യം, ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​​ടി​​ഐ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (ട്രേ​​ഡു​​ക​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ് വി​​ജ്ഞാ​​പ​​നം കാ​​ണു​​ക) 18-25; 18,000-56,900. പെ​​സ്റ്റ് ക​​ൺ​​ട്രോ​​ൾ വ​​ർ​​ക്ക​​ർ: പ​​ത്താം​​ക്ലാ​​സ് / ത​​ത്തു​​ല്യം, ഹി​​ന്ദി/ പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​യി​​ൽ അ​​റി​​വ്; 18-25; 18,000-56,900.

കു​​ക്ക്: പ​​ത്താം​​ക്ലാ​​സ്, ഒ​​രു വ​​ർ​​ഷം പ​​രി​​ച​​യം; 18-25; 18,000-56900. മ​​ൾ​​ട്ടി ടാ​​സ്കിം​​ഗ് സ്റ്റാ​​ഫ് (മി​​നി​​സ്റ്റീ​​രി​​യ​​ൽ): പ​​ത്താം​​ക്ലാ​​സ്/ ഐ​​ടി​​ഐ ജ​​യം; 18-25; 18,000-56900. ഫീ​​സ്: 295, പ​​ട്ടി​​ക വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, എ​​ക്സ് സ​​ർ​​വീ​​സ്, വ​​നി​​ത​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു​​ഫീ​​സി​​ല്ല. ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്കാം.

www.joinindiannavy.gov.in, www.indiannavy.nic.in

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?