വയനാട് ദുരന്തത്തിൽ പെട്ട് മാനസികമായി തകർന്ന ജനതയ്ക്ക് സാന്ത്വനം പകരാൻ ശാസ്ത്രീയമായ കൗൺസിലിങ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കാൻ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിക്ക് യോഗ്യതയുള്ള പരിചയസമ്പന്നരായ സന്നദ്ധ പ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: ksyc.kerala.gov.in