Education

ഐടിഐ: ഇന്‍റർവ്യൂ ഒക്റ്റോബർ അഞ്ചിന്

പട്ടികജാതി വികസന വകുപ്പിന്‍റെ ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്‍റർവ്യൂ ഒക്റ്റോബർ അഞ്ചിലേക്കു മാറ്റിയതായി ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്പെക്റ്റർ അറിയിച്ചു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്