iti rank 
Education

ഐ.ടി.ഐ പ്രവേശനം : റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആക്ഷേപമുള്ള പക്ഷം ജൂലൈ 29 ന് ഉച്ചയ്ക്ക് 12 നകം ആറ്റിങ്ങൽ ഐ.ടി.ഐയിൽ നേരിട്ട് വന്ന് പരിഹരിക്കാം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ 22 എൻ.സി.വി.റ്റി ട്രേഡുകളിലേക്കും ഒരു എസ്.സി.വി.റ്റി ട്രേഡിലേക്കുമുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ് itiadmissions.kerala.gov.in വെബ്സൈറ്റിലും ഐടിഐ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ലിസ്റ്റിൽ ആക്ഷേപമുള്ള പക്ഷം ജൂലൈ 29 ന് ഉച്ചയ്ക്ക് 12 നകം ബന്ധപ്പെട്ട രേഖകൾ സഹിതം ആറ്റിങ്ങൽ ഐ.ടി.ഐയിൽ നേരിട്ട് വന്ന് പരിഹരിക്കാം. ജൂലൈ 30 ന് ഭിന്നശേഷി, സ്പോർട്സ്, ടിഎച്ച്എസ്എൽസി, സ്കൗട്ട്, ഓർഫനേജ്, ആംഗ്ലോ ഇന്ത്യൻ, ലേബർ വെൽഫെയർ തുടങ്ങിയ കാറ്റഗറികളിലേക്കും ജൂലൈ 31 ന് വനിതാ സംവരണ സീറ്റുകളിലേക്കുമുള്ള കൗൺസിലിങ് നടക്കും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?