2023 മാർച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള ജില്ലാ മെരിറ്റ് അവാർഡ് സ്കോളർഷിപ്പിന് 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447096580, 9447069005, districtmeritscholarship@gmail.com.