കങ്കണയ്ക്ക് തിരിച്ചടി 'എമർജൻസി' ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി  
Entertainment

കങ്കണയ്ക്ക് തിരിച്ചടി 'എമർജൻസി' ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി

എമർജൻസി എന്ന സിനിമയുടെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്.

മുംബൈ: കങ്കണ റണാവത്തിന്‍റെ'എമർജൻസി' എന്ന ചിത്രത്തിന് ഉടൻ സർട്ടിഫിക്കറ്റ് നൽകാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റണാവത്ത് രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന എമർജൻസി എന്ന സിനിമയുടെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്.

സെപ്തംബർ 6 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും സിഖുകാരെ ചിത്രീകരിക്കുന്നതിലും ചരിത്രപരമായ വസ്തുതകളുടെ കൃത്യതയിലും സിഖ് സംഘടനകൾ ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?