'നിങ്ങൾക്കില്ലാത്ത ശത്രുക്കളുണ്ടോ!!' മാർക്കോ ടീസർ എത്തി | Video 
Entertainment

'നിങ്ങൾക്കില്ലാത്ത ശത്രുക്കളുണ്ടോ!!' മാർക്കോ ടീസർ എത്തി | Video

മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദന്‍റെ 'മാർക്കോ' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ. അഞ്ച് ഭാഷകളിലാണ് റിലീസ്. സംവിധാനം ഹനീഫ് അദേനി

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ