Entertainment

ദേശീയ സിനിമാ പുരസ്കാരങ്ങൾ: സമ്പൂർണ പട്ടിക

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക ഇങ്ങനെ:

  • നടൻ – ഋഷഭ് ഷെട്ടി (കാന്താര)

  • നടി – നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്)

  • സംവിധായകൻ – സൂരജ് ആർ ബർജാത്തിയ (ഊംഛായി)

  • ജനപ്രിയ ചിത്രം - കാന്താര

  • നവാ​ഗത സംവിധായകൻ - പ്രമോദ് കുമാർ (ഫോജ)

  • മികച്ച ചിത്രം – ആട്ടം

  • തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)

  • തെലുങ്ക് ചിത്രം – കാർത്തികേയ 2

  • തമിഴ് ചിത്രം - പൊന്നിയിൻ സെൽവൻ 1

  • മലയാള ചിത്രം – സൗദി വെള്ളക്ക

  • കന്നഡ ചിത്രം – കെജിഎഫ് 2

  • ഹിന്ദി ചിത്രം – ​ഗുൽമോഹർ

  • സംഘട്ടനസംവിധാനം – അൻബറിവ് (കെജിഎഫ് 2)

  • നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രമ്പലം)

  • ​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)

  • സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)

  • പശ്ചാത്തല സംഗീതം - എ.ആർ. റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)

  • കോസ്റ്റ്യൂം - നിഖിൽ ജോഷി

  • പ്രൊഡക്ഷൻ ഡിസൈൻ - ആനന്ദ് അധ്യായ (അപരാജിതോ)

  • എഡിറ്റിങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)

  • സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)

  • ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)

  • ​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

  • ​ഗായകൻ – അർജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)

  • ബാലതാരം - ശ്രീപഥ് (മാളികപ്പുറം)

  • സഹനടി – നീന ​ഗുപ്ത (ഊംഛായി)

  • സഹനടൻ - പവൻരാജ് മൽഹോത്ര (ഫൗജ)

  • പ്രത്യേക ജൂറി പുരസ്കാരം -​ നടൻ: മനോജ് ബാജ്പേയി (ഗുൽമോഹർ), സം​ഗീത സംവിധായകൻ: സഞ്ജയ് സലിൽ ചൗധരി

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്