എറണാകുളം മറൈൻ ഡ്രൈവിൽ 8000 വസ്ത്രങ്ങൾ ഉപയോഗിച്ച് 6000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വർണക്കളം തീർത്തു. മാക്സ് ഫാഷനാണ് വ്യത്യസ്തമായ പരിപാടിക്കു പിന്നിൽ. കലാസംവിധായിക ദുന്ദുവിന്റെ മേൽനോട്ടത്തിലാണ് വസ്ത്രക്കളം തയാറാക്കിയത്. ഇൻസ്റ്റലേഷൻ ഉദ്ഘാടനം ഹണി റോസ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങൾ പാവപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.