വമ്പൻ വിലക്കുറവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 Amazon.in
Lifestyle

വമ്പൻ വിലക്കുറവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024

വിലക്കുറവിന്‍റെ അവിശ്വസനീയ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 തുടക്കം കുറിച്ചു

വിലക്കുറവിന്‍റെ അവിശ്വസനീയ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 തുടക്കം കുറിച്ചു. സ്മാർട്ട് വാച്ച് മുതൽ സ്മാർട്ട് ടിവി വരെ വിവിധ റേഞ്ചിലുള്ള സാധനങ്ങൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്മാർട്ട് ടിവികൾ 65 ശതമാനം വിലക്കിഴിവിൽ വാങ്ങാം. ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെയാണ് വിലക്കുറവ്. ഫ്രിഡ്ജുകൾ 55 ശതമാനം വരെ കിഴിവിൽ ലഭിക്കും.

വാഷിങ് മെഷീനുകൾക്ക് 60 ശതമാനം വരെയാണ് ഓഫർ. എസിക്ക് 55 ശതമാനം വരെയും ഡിസ്കൗണ്ടുണ്ട്.

ഇലക്‌ട്രോണിക്സ്, ഫാഷൻ, ഹോം അപ്ലയൻസസ്, സ്മാർട്ട്ഫോൺ എന്നിവയെല്ലാം ഓഫർ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിനു പുറമേ എക്സ്ചേഞ്ച് ഓഫറും തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ മുഖേനയുള്ള ഡിസ്കൗണ്ടും, കൂടാതെ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ