Amazon Great Republic Day Sale 
Lifestyle

75% ശതമാനം വരെ ഡിസ്‌കൗണ്ടുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ പുരോഗമിക്കുന്നു

കൊച്ചി: ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 13 മുതൽ 17 വരെ. ആമസോൺ പ്രൈം മെംബർഷിപ്പ് ഉള്ളവർക്ക് 12 മണിക്കൂർ നേരത്തെ തന്നെ സെയിലിന്‍റെ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങും. ഡെലിവറിയിലും മെംബേഴ്സിന് പ്രത്യേക ആനുകൂല്യങ്ങൾ.

അഞ്ച് ദിവസത്തെ ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിൽ വമ്പൻ ഡീലുകളാണ് ഇ കൊമേഴ്സ് രംഗത്തെ വമ്പൻമാരായ ആമസോൺ മുന്നോട്ടുവയ്ക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്കും അക്സസറികൾക്കും 40% ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ലാപ്‌ടോപ്പുകൾക്കും ടാബ്‌ലറ്റുകൾക്കും സ്‌മാർട്ട് ഡിവൈസുകൾക്കും 75% വരെയാണ് ഡിസ്‌കൗണ്ട്. 65% വരെയും ഓഫറാണ് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്ക്കു ലഭിക്കുന്നത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം