യാത്രികർക്കു വേണ്ടി എസ്ബിഐയുടെ പ്രത്യേക ക്രെഡിറ്റ് കാർഡ് 
Lifestyle

യാത്രികർക്കു വേണ്ടി എസ്ബിഐയുടെ പ്രത്യേക ക്രെഡിറ്റ് കാർഡ്

വിവിധ എയർലൈനുകളുമായും ഹോട്ടൽ ശൃംഖലകളുമായും പങ്കാളിത്തം

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവര്‍-പ്ലേ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവറായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യാത്രക്കാരെ ഫോക്കസ് ചെയ്തുള്ള ആദ്യ കോര്‍ ക്രെഡിറ്റ് കാര്‍ഡായ 'സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കാര്‍ഡ്' ലോഞ്ച് ചെയ്തു.

ട്രാവല്‍ ക്രെഡിറ്റുകള്‍ എയര്‍ മൈലുകളായും ഹോട്ടല്‍ പോയി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കാര്‍ഡുകളായും പരിവര്‍ത്തനം ചെയ്യല്‍, എല്ലാ യാത്രാ ബുക്കിങ്ങിലും കൂടുതല്‍ റിവാര്‍ഡുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് തുടങ്ങിയ ഫീച്ചറുകള്‍ കാർഡിൽ ലഭ്യമാണ്. റിഡീം ചെയ്യാനുള്ള പരമമായ ചോയ്സ് കാര്‍ഡ്ഹോള്‍ഡര്‍മാര്‍ക്ക് നല്‍കുന്നു.

ഈ കാര്‍ഡ്, എയര്‍ വിസ്താര, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, എയര്‍ ഫ്രാന്‍സ്-കെഎല്‍എം, എത്തിഹാദ് എയര്‍വേയ്സ്, എയര്‍ കാനഡ, തായ് എയര്‍വേയ്സ്, ക്വാന്‍റസ് എയര്‍വേയ്സ്, ഐടിസി ഹോട്ടല്‍സ്, ഐഎച്ച്ജി ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട്സ്, ആക്കോര്‍ തുടങ്ങിയ 20 എയര്‍ലൈന്‍-ഹോട്ടല്‍ ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?