സുരേഷ് 
Crime

ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കി: പിതാവ് ആത്മഹത്യ ചെയ്തു

കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്‍റെ മൃതദേഹം.

ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ആരാമം തെക്കേപ്പറമ്പിൽ സുരേഷ് (54) ആണ് മരിച്ചത്. മകൻ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിന്‍റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയിൽ പോയിരുന്നു.

തിരിച്ചെത്തിയപ്പോൾ വിഷ്ണുവിനെ അടുക്കളയോടു ചേർന്നുള്ള മുറിയിലെ ഫാനിൽ‍ തൂങ്ങിയ നിലയിൽ കണ്ടെത്തി. കാലുകൾ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിയപ്പോൾ കണ്ണു തുറന്നു. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്‍റെ മൃതദേഹം.

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ