ബിബിൻ 
Crime

കോതമംഗലത്ത് മധ്യവയസ്ക്കനെ കുത്തി പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോതമംഗലം: മധ്യവയസ്ക്കനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ . പുന്നമറ്റം ഐ ഒ സി പെട്രോൾ പമ്പിന് സമീപം വാടകക്ക് താമാസിക്കുന്നഇടുക്കി വാളറ മുടിപ്പാറ ഭാഗത്ത് കണ്ടാശാം കുന്നേൽ വീട്ടിൽ ബിബിൻ ( റഷീദ് 30) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറേ പുന്നമറ്റത്തുള്ള ബേക്കറിയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴുണ്ടായ വാക്കേറ്റത്തെ 'തുടർന്ന് പ്രതി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു' 30ന് വൈകിട്ടായിരുന്നു സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.സജിൻ ശശി, എസ് ഐ മാരായ റോജി ജോർജ്, പൗലോസ് എം.എസ്.മനോജ്, എ എസ് ഐ വി.സി സജി, എസ് സി പി ഒ മാരായ അബ്ദുൾ റഷീദ്, ലിജേഷ് നവാസ് സി പി.ഒമാരായ ഷീജ, ഷാനവാസ് എന്നിവരാണ് ഉണ്ടായിരുന്നത്

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്