ഷാജൻ സ്കറിയ File
Crime

ഷാജൻ സ്കറിയയെ ചോദ്യം ചെയ്യാൻ മുൻകൂർ നോട്ടീസ് നിർബന്ധം

ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്തു കേ​സെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പ​ത്ത് ദി​വ​സം മു​ൻ​പ് നോ​ട്ടീ​സ് ന​ൽ​ക​ണം

കൊ​ച്ചി: ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ൻ സ്ക​റി​യ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു മു​ൻ​കൂ​റാ​യി നോ​ട്ടീ​സ് ന​ൽ​കി വി​ളി​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നിർദേശം. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്തു കേ​സെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പ​ത്ത് ദി​വ​സം മു​ൻ​പ് നോ​ട്ടീ​സ് ന​ൽ​ക​ണം.

ത​നി​ക്കെ​തി​രേ പൊ​ലീ​സ് അ​കാ​ര​ണ​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​വെ​ന്നും നോ​ട്ടീ​സ് ന​ൽ​കാ​തെ അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സാ​ജ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

പൊ​ലീ​സി​നോ​ട് എ​തി​ർ​സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നും ജ​സ്റ്റി​സ് പി. ​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ സ​മ​യം അ​നു​വ​ദി​ച്ചു. ഇ​തു​വ​രെ​യു​ള്ള കേ​സു​ക​ൾ​ക്കാ​കും ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ബാ​ധ​ക​മാ​വു​ക. തു​ട​ർ​ന്നു ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ൾ അ​പ്പോ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ