NIA  
Crime

ഐ​എ​സ് ബന്ധം: പൂനെയിൽ ഡോക്ടർ അറസ്റ്റിൽ

ഇ​ത് അ​ഞ്ചാ​മ​നാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി.

മും​ബൈ: ആ​ഗോ​ള ഭീ​ക​ര സം​ഘ​ട​ന ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​നു (ഐ​എ​സ്) വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ഒ​രാ​ളെ കൂ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. പൂ​നെ കൊ​ന്ധ്വ മേ​ഖ​ല​യി​ൽ നി​ന്ന് ഡോ. ​അ​ദ്ന​ന​ലി സ​ർ​ക്കാ​ർ എ​ന്ന 43​കാ​ര​നാ​ണു പി​ടി​യി​ലാ​യ​ത്.

ഐ​എ​സി​ന്‍റെ മ​ഹാ​രാ​ഷ്‌​ട്ര മൊ​ഡ്യൂ​ളി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്ന് എ​ൻ​ഐ​എ. മ​ഹാ​രാ​ഷ്‌​ട്ര മൊ​ഡ്യൂ​ളി​ൽ ഇ​ത് അ​ഞ്ചാ​മ​നാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. ഇ​യാ​ളി​ൽ നി​ന്നു ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തേ, മും​ബൈ​യി​ൽ നി​ന്ന് ത​ബീ​ഷ് നാ​സ​ർ സി​ദ്ദി​ഖി, പൂ​നെ​യി​ൽ നി​ന്ന് സു​ബൈ​ർ നൂ​ർ മു​ഹ​മ്മ​ദ് ഷെ​യ്ഖ് (അ​ബു നു​സൈ​ഫ), താ​നെ​യി​ൽ നി​ന്നു ഷ​ർ​ജീ​ൽ ഷെ​യ്ഖ്, സു​ൾ​ഫി​ക്ക​ർ അ​ലി ബ​രോ​ദ്‌​വാ​ല എ​ന്നി​വ​രെയും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്