Representative image of a crime scene 
Crime

കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു; അയൽവാസി അറസ്റ്റിൽ

എറണാകുളം: എറണാകുളം ജില്ലയിലെ കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ ഒരു വീട്ടിലെ നാലു പേരെ അയൽവാസിയായ യുവാവ് വെട്ടി പരുക്കേൽപ്പിച്ചു.

എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്.

ഇവരെ ഉടൻ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ അനൂപിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. സാലിയുടെ തലക്കാണ് വെട്ടേറ്റത്. ഇവരുടെ പരുക്ക് ​ഗുരുതരമാണ്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം