Representative Image 
Crime

ഭിന്നശേഷിക്കാരനായ 17 കാരനെ പീഡിപ്പിച്ചു; വയോധികന് 90 വർഷം തടവും പിഴയും

2017 ഏപ്രിലാണ് കേസിന് ആസ്പദമായ സംഭവം

തളിപ്പറമ്പ്: ഭിന്നശേഷിക്കാരനായ 17 നുകാരന് പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപയും ശിക്ഷ. പരിയാരെ ഏമ്പേറ്റ് ചെങ്കക്കാരൻ സി. ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

2017 ഏപ്രിലാണ് കേസിന് ആസ്പദമായ സംഭവം. പരിയാരം ഇൻസ്പെക്‌ടർ ആ‍യിരുന്ന കെ.വി. ബാബുവാണ് കേസ് അന്വേഷണം നടത്തിയത്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്