Crime

എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ

അമരവിള ചെക്ക് പോസ്റ്റിൽ നിന്നാണ് നഴ്സിംഗ് വിദ്യാർഥി സൂരത്തിനെ പിടികൂടിയത്

തിരുവനന്തപുരം: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. 47 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നിന്നാണ് നഴ്സിംഗ് വിദ്യാർഥി സൂരത്തിനെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് രഹസ്യമായി എംഡിഎംഎ കൊണ്ടുവരുന്ന വഴിയാണ് പ്രതി എക്സൈസിന്‍റെ പിടിയിലാകുന്നത്. ബസിൽ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയ്ത്. തുടർന്ന് വിദ്യാർഥിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

ഋഷഭ് പന്തിനെ 27 കോടിക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു