കട്ടപ്പന: ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയെ മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടയാർ സ്വദേശിനിയായ 17 കാരിയെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കെലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.