Crime

പൊന്നമ്പല മേട്ടിലെ അനധികൃത പൂജ: ഒരു പ്രതികൂടി അറസ്റ്റിൽ

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി

പത്തനംതിട്ട: പൊന്നമ്പല മേട്ടിലെ അനധികൃത പൂജ ഒരു പ്രതിയെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

മുഖ്യപ്രതി നാരായണൻ നമ്പൂതിരിയുമായി നേരിട്ട് ബന്ധം ശരത്തിനാണ് മുഖ്യ പ്രതി നാരായൺ നമ്പൂതിരി ശരത്തിൻ്റെ കൈവശമാണ് പണം ഏൽപ്പിച്ചത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയപ്രകാശ്. കെ യുടെ നേതൃത്വംത്തിലാണ് നടപടി

ശരത് ആണ് ഒരു ജീപ്പിൽ കുമളിയിൽ നിന്നും വള്ളക്കടവ് വരെ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും എത്തിച്ചത്.തുടർന്ന് വള്ളക്കടവിൽ നിന്നും ബസിൽ കൊച്ചുപമ്പയിൽ എത്തി വനത്തിലൂടെ നടന്ന് പൊന്നമ്പലമേട്ടിലത്തുകയായുരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?