Representative Image 
Crime

ഗർഭിണിയെ വീട്ടിൽ അതിക്രമിച്ചു ക‍യറി പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രദേശിക നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായ 19 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ .വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാർ ഗർഭിണിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതിനൽകിയതറിഞ്ഞ് ഒലിവിൽ പോയ പ്രതിയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം