Crime

സെൽഫിയെടുക്കുന്നതിനിടെ യുവതിയെ എട്ടംഗ സംഘം പീഡിപ്പിച്ചു

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ യുവതിയെ ഭീഷണിപ്പെടുത്തി എട്ടംഗ സംഘം പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജൂർ ഘട്ടിലാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിന്‍റെ പക്കൽ നിന്നും 45000 രൂപയും അക്രമി സംഘം തട്ടിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് യുവതയുെ സുഹൃത്തുംകൂടി നടക്കാനിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. റോഡിൽ നിന്ന് ഇരുവരും സെൽഫിയെടുക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾ എത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ