Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവ് അറസ്റ്റിൽ. കണ്ണൂർ പടിയൂർ നരന്‍റെവിട വീട്ടിൽ ഫാജിസി (41)യാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് യുവാവിനെതിരെ പരാതി നൽകുകയായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ