ഫയൽ ചിത്രം 
Crime

സിഎഫ്എൽ ബൾബിനുള്ളിൽ സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍ പിടിയിൽ

കണ്ണൂർ: കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് ഒന്നര കിലോ സ്വർണം പിടികൂടി.

അബുദാബിയിൽ നിന്ന് വന്ന കാസർകോട് സ്വദേശി ഷെറഫാത്ത് മുഹമ്മദ് എന്നയാളിൽ നിന്നാണ് മട്ടന്നൂർ എയർപ്പോർട്ട് പൊലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് സ്വർണം പിടികൂടിയത്.

സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സിഎഫ്എൽ ബൾബിലും വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച നിലയിൽ സ്വർണം പിടിച്ചെടുത്തത്. വിപണിയിൽ 86 ലക്ഷം രൂപ വരുന്ന സ്വർണമാണ് പിടികൂടിയത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം