തലസ്ഥാനത്ത് രണ്ടുപേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു 
Kerala

തലസ്ഥാനത്ത് രണ്ടുപേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നാവായിക്കുളത്തെ പ്ലസ് ടു വിദ‍്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നാവായിക്കുളം പഞ്ചായത്തിലെ ഡീസന്‍റ്മുക്ക് വാർഡിൽ താമസിക്കുന്ന വിദ‍്യാർഥിക്കാണ് വ‍്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം