തിരുവനന്തപുരത്ത് സ്കൂളിലേക്ക് ഇറങ്ങിയ മൂന്ന് 9-ാം ക്ലാസ് വിദ‍്യാർഥിനികളെ കാണ്മാനില്ല Representative Image
Kerala

തിരുവനന്തപുരത്ത് സ്കൂളിലേക്ക് ഇറങ്ങിയ മൂന്ന് 9-ാം ക്ലാസ് വിദ‍്യാർഥിനികളെ കാണ്മാനില്ല

കുട്ടികളെ കാണാതായതിനെ തുടർന്ന് സ്കൂൾ അധിക‍്യതർ രക്ഷിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ‍്യാലയത്തിൽ 9-ാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ‍്യാർഥിനികളെ കാണ്മാനില്ല. ഭാഗ‍്യശ്രീ, ആര‍്യ, അഭിരാമി എന്നീ 3 പെൺകുട്ടികളെയാണ് കാണാതായത്. 12.30 ക്കുള്ള ക്ലാസിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നും സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിട്ടില്ല.

കുട്ടികളെ കാണാതായതിനെ തുടർന്ന് സ്കൂൾ അധിക‍്യതർ രക്ഷിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് അന്ന്വേഷണം തുടങ്ങിയതായും കുട്ടികൾക്കുള്ള തിരച്ചിൽ ആരംഭിച്ചതായും വ‍്യക്തമാക്കി.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ