പ്രതീകാത്മക ചിത്രം 
Kerala

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പരിയാരം മെഡിക്കൽ കോളെജിൽ വച്ചായിരുന്നു മരണം

പയ്യന്നുർ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണ്ടങ്കാളിയിലെ യു. സതീശന്‍റെയും രാധികയുടേയും ഇരട്ടക്കുട്ടികളിലൊരാളായ ആൺകുട്ടിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ വച്ചായിരുന്നു മരണം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?